University News
സ്‌​പോ​ര്‍​ട്‌​സ് ക്വോ​ട്ട പ്ര​വേ​ശ​നം
ഗ​വ. കോ​ള​ജു​ക​ള​ട​ക്കം എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​മു​ള്ള സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട പ്ര​വേ​ശ​നം, അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു മാ​ത്ര​മേ ന​ട​ത്താ​വൂ. സ്‌​പോ​ര്‍​ട്‌​സ് ക്വോ​ട്ട പ്ര​വേ​ശ​നം ന​ട​ത്താ​നു​ള്ള അ​ധി​കാ​രം, അ​ത​തു കോ​ള​ജു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ലി​നും കാ​യി​ക വി​ഭാ​ഗ​ത്തി​നും മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് കാ​യി​ക വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​റി​യി​ച്ചു. പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ‌

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ സി​സി​എ​സ്എ​സ് പ​രീ​ക്ഷ​യ്ക്ക് പ​രീ​ക്ഷാ സെ​ന്‍റ​റാ​യി ക​ണ്ണൂ​ര്‍ എ​സ്എ​ന്‍ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ള്‍ ത​ല​ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പ​രീ​ക്ഷാ സ​മ​യ​ത്തി​ലും തീ​യ​തി​യി​ലും മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ​ക​ള്‍​ക്ക് ഹാ​ജ​രാ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്

കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ പ​രീ​ക്ഷ​ക​ള്‍​ക്ക് ഹാ​ജ​രാ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹാ​ള്‍​ടി​ക്ക​റ്റി​ലെ ഫോ​ട്ടോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ക്കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. പ​ക​രം ഫോ​ട്ടോ പ​തി​ച്ച അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ് ഹാ​ള്‍ ടി​ക്ക​റ്റി​നോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ക​രാ​ര്‍ നി​യ​മ​നം

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ യോ​ഗ്യ​ത​ക​ള്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്‌​കാ​ന്‍ ചെ​യ്ത പ​ക​ര്‍​പ്പ് ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 12നു ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​വും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

അ​ഫ്‌​സ​ല്‍​ഉ​ല​മ (പ്രി​ലി​മി​ന​റി) ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

202021 വ​ര്‍​ഷ​ത്തേ​ക്കു​ള്ള അ​ഫ്‌​സ​ല്‍​ഉ​ല​മ (പ്രി​ലി​മി​ന​റി) പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ അ​ഫ്‌​സ​ല്‍ ഉ​ല​മ (പ്രി​ലി​മി​ന​റി) ലോ​ഗി​ന്‍ വ​ഴി അ​ലോ​ട്‌​മെ​ന്‍റ് പ​രി​ശോ​ധി​ക്കു​ക​യും മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. എ​സ്. സി./​എ​സ്ടി./​ഒ​ഇ​സി. വി​ദ്യാ​ർ​ഥി​ക​ള്‍ 115 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 480 രൂ​പ​യും 06.10.2020 മു​ത​ല്‍ 15.10.2020 വ​രേ​യു​ള്ള ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ചു

ഒ​ക്‌​ടോ​ബ​ര്‍ 7ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ. (സി​യു​സി​എ​സ്എ​സ്.) ഫു​ള്‍ ടൈം/​പാ​ര്‍​ട് ടൈം, ​എം​ബി​എ. ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് (സി​യു​സി​എ​സ്എ​സ്.), എം​ബി​എ. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് (സി​യു​സി​എ​സ്എ​സ്.) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റ് പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.

പേ​ര് നി​ര്‍​ദേ​ശി​ക്കാം

വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കാ​നും സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​വാ​നും ഉ​ദ്ദേ​ശി​ച്ച് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ്റ്റു​ഡ​ന്‍റ്സ് സ​ര്‍​വീ​സ് സെ​ന്‍റ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പേ​ര് നി​ർ​ദേ​ശി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പേ​ര് നി​ര്‍​ദ്ദേ​ശി​ക്കു​ന്ന വ്യ​ക്തി​യെ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കു​ന്ന​താ​ണ്. എ​ന്‍​ട്രി​ക​ള്‍ ക്ക് ​ഒ​ക്‌​ടോ​ബ​ര്‍ 10ന് ​മു​മ്പ് അ​യ​ക്ക​ണം.
More News