University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 14 മു​​ത​​ൽ
2020 ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 14 മു​​ത​​ൽ ഇ​​ന്‍റേ​ണ​​ൽ പ​​രീ​​ക്ഷ​​യാ​​യി അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ര​​ജി​​സ്റ്റ​​ർ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് അ​​ത​​ത് കോ​​ള​​ജു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം.

എം​​ഫി​​ൽ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ എം​​ഫി​​ൽ കോ​​ഴ്സി​​ന് മു​​സ്‌​ലിം, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ സീ​​റ്റൊ​​ഴി​​വു​​ണ്ട്. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ 16ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മു​​ന്പ് [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. 04812731043, 8547720276.

പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ

സ്കൂൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ 2020ൽ ​​പി​​എ​​ച്ച്ഡി ര​​ജി​​സ്ട്രേ​​ഷ​​ൻ (ലോ) ​​ന​​ട​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ 30ന് ​​രാ​​വി​​ലെ 10ന് ​​ആ​​രം​​ഭി​​ക്കും. 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ആ​​റാം സെ​​മ​​സ്റ്റ​​ർ സ്പെ​​ഷ​​ൽ പ​​രീ​​ക്ഷ

കോ​​വി​​ഡ് മൂ​​ലം ആ​​റാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ് ബി​​രു​​ദ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന​​വ​​ർ​​ക്കാ​​യി 12 മു​​ത​​ൽ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യി​​ൽ 2017 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള (ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 1700ൽ ​​ആ​​രം​​ഭി​​ക്കു​​ന്ന) വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​ത്ര​​മാ​​യി​​രി​​ക്കും അ​​വ​​സ​​രം. അ​​ല്ലാ​​തെ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ പ​​രീ​​ക്ഷ​​ക​​ൾ​​ക്കു ഹാ​​ജ​​രാ​​കേ​​ണ്ട​​തി​​ല്ല. ലോ​​ക്ക്ഡൗ​​ണി​​ന് മു​​ന്പ് മാ​​ർ​​ച്ച് 16, 18 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ന്ന പ​​രീ​​ക്ഷ ഇ​​തോ​​ടൊ​​പ്പം എ​​ഴു​​താ​​ൻ അ​​വ​​സ​​ര​​മു​​ണ്ടാ​​വി​​ല്ല. സ​​പ്ലി​​മെ​​ന്‍റ​​റി, പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട് എ​​ന്നി​​വ​​യ്ക്ക് അ​​വ​​സ​​രം തേ​​ടി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഇ​​തോ​​ടൊ​​പ്പം അ​​വ​​സ​​രം ല​​ഭി​​ക്കി​​ല്ല.

പ​​രീ​​ക്ഷാ​​ഫ​​ലം

2019 ഒ​​ക്‌​ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബോ​​ട്ട​​ണി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ ലി​​ങ്കി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാം.

2019 ഒ​​ക്‌​ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ ലി​​ങ്കി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാം.

സി​​ല​​ബ​​സ്

2009 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ​​കാ​​ർ​​ക്കാ​​യി ന​​ട​​ത്തു​​ന്ന ബി​​എ, ബി​​എ​​സ്‌​​സി, ബി​​കോം (മോ​​ഡ​​ൽ 1 റെ​ഗു​​ല​​ർ) സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യി​​ൽ പാ​​ർ​​ട്ട് 1 ഇം​​ഗ്ലീ​​ഷ് പ​​രീ​​ക്ഷ​​യ്ക്ക് 2007ലെ ​​സി​​ല​​ബ​​സ് ബാ​​ധ​​ക​​മാ​​യി​​രി​​ക്കും.