University News
ബി​എ​ഡ്, എം​എ​ഡ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​എ​ഡ്, ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യേ​ഡ്) എം​എ​ഡ്‌ കോ​ഴ്‌​സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു. നി​ല​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷ​യി​ല്‍ സ്വ​യം തി​രു​ത്ത​ല്‍ വ​രു​ത്തു​ന്ന​ന്ന​തി​നും പു​തി​യ കോ​ള​ജ് ഓ​പ്ഷ​നു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം 17 വ​രെ ല​ഭ്യ​മാ​ണ്. തി​രു​ത്ത​ല്‍ വ​രു​ത്തി​യ​തി​നു ശേ​ഷ​മു​ള്ള അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്തു സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2020 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍, സി​യു​സി​എ​സ്എ​സ്, എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.


ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി ​ആ​ര്‍​ക്ക് ജൂ​ലൈ 2020 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് 27 വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് നാ​നോ​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി 2019 ന​വം​ബ​ര്‍ റ​ഗു​ല​ര്‍/ സ​പ്ല​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് നാ​നോ​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി മാ​ര്‍​ച്ച് 2020 പ​രീ​ക്ഷ​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പി​ഴ കൂ​ടാ​തെ 20 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 21 വ​രേ​യും ഫീ​സ് അ​ട​ച്ച് 23 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.


പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം ഓ​ണേ​ഴ്‌​സ് (സി‌​യു​സി​ബി​സി​എ​സ്എ​സ്​യു​ജി) ന​വം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക്. നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ന​വം​ബ​ര്‍ 4, 5 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.
More News