University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രി​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് പ​രീ​ക്ഷാ ഫ​ലം
2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രി​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ എ​ന്ന ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ തീ​യ​തി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ത്തു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ആ​റു​മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌സി, എം​കോം, എം​സി​ജെ, എം​എ​ച്ച്എം, എം​എം​എ​ച്ച്, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ, എം​ടി​ടി​എം (സി​എ​സ്എ​സ് 2019 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013, 2014, 2015 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യ്ക്ക് 27 മു​ത​ൽ ന​വം​ബ​ർ അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. 525 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ഏ​ഴു​മു​ത​ൽ 11 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ന​വം​ബ​ർ 13 മു​ത​ൽ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. ആ​ദ്യ മേ​ഴ്സി ചാ​ൻ​സി​ന് (2015 അ​ഡ്മി​ഷ​ൻ) 5250 രൂ​പ​യും ര​ണ്ടാം മേ​ഴ്സി ചാ​ൻ​സി​ന് (2014 അ​ഡ്മി​ഷ​ൻ) 7350 രൂ​പ​യും അ​വ​സാ​ന മേ​ഴ്സി ചാ​ൻ​സി​ന് (2013 അ​ഡ്മി​ഷ​ൻ) 10500 രൂ​പ​യും സ്പെ​ഷ​ൽ ഫീ​സാ​യി പ​രീ​ക്ഷ​ാഫീ​സി​നും സി​വി ക്യാ​ന്പ് ഫീ​സി​നും പു​റ​മേ അ​ട​യ്ക്ക​ണം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് വ​ഴി​യും 201718 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ൽ വ​ഴി​യും മ​റ്റ് സ​പ്ലി​മെ​ന്‍റ​റി​ക്കാ​ർ epay.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും ഫീ​സ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

വൈ​വാ​വോ​സി

2019 ന​വം​ബ​റി​ൽ ന​ട​ന്ന എ​ൽ​എ​ൽ​എം ഓ​ഫ് കാ​ന്പ​സ് (സെ​മ​സ്റ്റ​ർ, വാ​ർ​ഷി​ക സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്്ട് മൂ​ല്യ​നി​ർ​ണ​യം, ഡി​സ​ർ​ട്ടേ​ഷ​ൻ, വൈ​വാ​വോ​സി എ​ന്നി​വ 22ന് ​സ​ർ​വ​ക​ലാ​ശാ​ല സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ പ്രോ​ജ​ക്്ട്, തീ​സി​സ്, ഹാ​ൾ​ടി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ എ​ന്നി​വ​യു​മാ​യി എ​ത്ത​ണം.

2019 ന​വം​ബ​റി​ൽ ന​ട​ന്ന എം​കോം ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്്ട്് മൂ​ല്യ​നി​ർ​ണ​യം, ഡി​സ​ർ​ട്ടേ​ഷ​ൻ, വൈ​വാ​വോ​സി എ​ന്നി​വ 23ന് ​സ​ർ​വ​ക​ലാ​ശാ​ല സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ പ്രോ​ജ​ക്്ട്, തീ​സി​സ്, ഹാ​ൾ​ടി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ എ​ന്നി​വ​യു​മാ​യി എ​ത്ത​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

മാ​തൃ​കാ പ​രീ​ക്ഷ

സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡ് ന​ട​ത്തു​ന്ന ജൂ​നി​യ​ർ ക്ലാ​ർ​ക്ക് പ​രീ​ക്ഷ​യ്ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ഓ​ണ്‍​ലൈ​ൻ മാ​തൃ​ക പ​രീ​ക്ഷ ന​ട​ത്തു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 04812731025 എ​ന്ന ന​ന്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.