University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
2020 ജൂ​ലൈ എ​ട്ടി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) മാ​ത്ത​മാ​റ്റി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ൻ​സ് ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ 20ന് ​ന​ട​ക്കും.

2020 ജൂ​ലൈ എ​ട്ടി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ. (20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) മാ​ത്ത​മാ​റ്റി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ൻ​സ് ഓ​ഫ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ 20ന് ​ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ അ​ത​തു പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്ത​ണം. പ്ര​ത്യേ​ക പ​രീ​ക്ഷ​കേ​ന്ദ്ര​മി​ല്ല.

2020 ഫെ​ബ്രു​വ​രി 27ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും റ​ദ്ദാ​ക്കി​യ​തു​മാ​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം പ​രീ​ക്ഷ​യു​ടെ ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ 22നു ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 12.30 വ​രെ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്ത​ണം. പ്ര​ത്യേ​ക പ​രീ​ക്ഷ​കേ​ന്ദ്ര​മി​ല്ല.