University News
ബി​രു​ദ പ്ര​വേ​ശ​നം - മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റി​നു മു​മ്പാ​യി തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ അ​വ​സ​രം
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റി​ന് മു​മ്പ് നേ​ര​ത്തേ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ അ​വ​സ​രം. 17 മു​ത​ല്‍ 20 വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​വു​ന്ന​താ​ണ്. ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​തെ പു​റ​ത്താ​യ​വ​ര്‍​ക്ക് മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ ഉ​ള്‍​പ്പെ​ടാ​നും അ​വ​സ​ര​മു​ണ്ട്.

ബി​എ​ഡ്, എം​എ​ഡ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

202022 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്കു​ള്ള ബി​എ​ഡ്, എം​എ​ഡ് പ്ര​വേ​ശ​നം അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി. 19 വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. നി​ല​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407016, 2407017 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ ശ്ര​ദ്ധ​ക്ക്

എ​ല്ലാ അ​നു​ബ​ന്ധ കോ​ള​ജു​ക​ളി​ലേ​യും (ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, ലോ ​കോ​ള​ജു​ക​ള്‍) പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ അ​വ​ര​വ​രു​ടെ കോ​ള​ജു​ക​ളി​ല്‍ നി​ന്നും അ​ന്യ​ജി​ല്ല​ക​ളി​ലേ​ക്ക് പ​രീ​ക്ഷാ ഡ്യൂ​ട്ടി ഏ​റ്റെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​യ അ​ധ്യാ​പ​ക​ര്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ജി​ല്ല എ​ന്നി​വ സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ലി​ങ്ക് വ​ഴി ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​പ് ലോ​ഡ് ചെ​യ്തു എ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്.


ഹി​ന്ദി റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍, കോ​ള​ജ്, യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​ര്‍​ക്കു വേ​ണ്ടി ന​വം​ബ​ര്‍ 12 മു​ത​ല്‍ 26 വ​രെ ന​ട​ത്തു​ന്ന ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി 28 വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407350, 2407351 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​ക്വാ ക​ള്‍​ച്ച​ര്‍ ആ​ന്‍റി​ഫി​ഷ​റി മൈ​ക്രോ ബ​യോ​ള​ജി, സി​യു​സി​എ​സ്എ​സ്, പ്രീ​വി​യ​സ് ഇ​യ​ര്‍, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റ​ക്ക​ല്‍ സ​യ​ന്‍​സ് റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്‌​മെ​ന്‍റ് (ഡി​സ്റ്റ​ന്‍​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.


പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​കോം (എ​സ്ഡി​ഇ) 2019 ഏ​പ്രി​ല്‍ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


പ​രീ​ക്ഷ

22ന് ​ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ, എം​എ​സ് സി, ​എം​കോം, എം​എ​സ്ഡ​ബ്ല്യു, എം​എ​ജെ​എം​സി, എം​ടി​ടി​എം, എം​ബി​ഇ, എം​ടി​എ​ച്ച്എം ഏ​പ്രി​ല്‍ 2020 പി​ജി​സി​ബി​സി​എ​സ്എ​സ്, 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 4ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫു​ഡ് സ​യ​ന്‍​സ് ആ​ന്റ് ടെ​ക്‌​നോ​ള​ജി (2016 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) 2020 ജൂ​ണ്‍ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ന​വം​ബ​ര്‍ നാ​ലി​ന് ആ​രം​ഭി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം പ്രൊ​ഫ​ഷ​ണ​ല്‍ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി മ​ല​യാ​ളം (കോ​മ​ണ്‍ കോ​ഴ്‌​സ്) പേ​പ്പ​റു​ക​ളു​ടെ ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 22ന് ​ന​ട​ക്കും.


ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്

ഈ ​മാ​സം 22ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ​സ് സി ​പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ഹാ​ള്‍​ടി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്

എം​എ എ​ക്ക​ണോ​മി​ക്‌​സ് പ്രീ​വി​യ​സ് മെ​യ് 2019 പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും 20 മു​ത​ല്‍ ല​ഭ്യ​മാ​കും.

എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം

നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ര്‍​തൃ​ശൂ​ര്‍, ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് എ​ന്നീ സെ​ന്‍റ​റു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും 202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​ബി​എ പ്ര​വേ​ശ​ന​ത്തി​നാ​യി 26 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട്, അ​സ​ല്‍ ച​ലാ​ന്‍ ര​ശീ​തി, ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്റെ കോ​പ്പി, എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ള്‍ ക​മ്മ്യൂ​ണി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം വ​കു​പ്പ് മേ​ധാ​വി, കൊ​മേ​ഴ്‌​സ് ആ​ന്റ് മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, മ​ല​പ്പു​റം 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 30ന് ​മു​മ്പാ​യി ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ അ​യ​ക്കേ​ണ്ട​താ​ണ്.
More News