University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എം​ഫി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ൾ, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, സം​സ്കൃ​ത കോ​ള​ജ്, എ​ൽ​എ​ൻ​സി​പി​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ഫി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 2020 ഒ​ക്ടോ​ബ​ർ 28. പ്ര​വേ​ശ​ന പ​രീ​ക്ഷ 2020 ന​വം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​രം admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.