University News
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി
2020 ജൂ​​ലൈ എ​​ട്ട്, 10, 13, 15 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2019 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ന​​വം​​ബ​​ർ മൂ​​ന്ന്, അ​​ഞ്ച്, 10, 12 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് 2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 20132015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ആ​​റു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 23 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​ബി​​ഐ​​എ​​സ്‌​​സി. (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) എം​​എ​​ൽ​​ഐ​​എ​​സ്‌​​സി (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി (ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം), 2019 ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി,മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 13 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ പു​​തി​​യ സ്കീം) ​​പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ നാ​​ലു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (201518 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ) ​​പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 12 മു​​ത​​ൽ. 23 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷാതീ​​യ​​തി നീ​​ട്ടി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം 2019 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2018 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 23 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (സ​​പ്ലി​​മെ​​ന്‍റ​​റി), നാ​​ലാം സെ​​മ​​സ്റ്റ​​ർ (റ​​ഗു​​ല​​ർ) എം​​എ​​സ്‌​​സി കെ​​മി​​സ്ട്രി ഇ​​നോ​​ർ​​ഗാ​​നി​​ക്, ഓ​​ർ​​ഗാ​​നി​​ക്, ഫി​​സി​​ക്ക​​ൽ, പോ​​ളി​​മ​​ർ (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.