University News
യുജി പ്രവേശനം; എസ്‌സി, എസ്ടി സ്പെഷൽ അലോട്ട്മെന്‍റ് ഇന്നുകൂടി
ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു​വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്കു​മ​ട​ക്കം എ​ല്ലാ വി​ഭാ​ഗം എ​സ്‌​സി, എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്കാ​യി ര​ണ്ടാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റും ന​ട​ത്തും. അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ പി​ശ​കു​വന്നവർക്കും അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്കും പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. വിവരങ്ങൾക്ക് www.cap.mgu.ac.in.

പ​രീ​ക്ഷ​ഫ​ലം

2020 ഓ​ഗ​സ്റ്റി​ൽ സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന 20182020 ബാ​ച്ച് നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2020 ഓ​ഗ​സ്റ്റി​ൽ സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ റീ​അ​പ്പി​യ​റ​ൻ​സ്, നാ​ലാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ എം​എ​സ്‌​സി ഫി​സി​ക്സ് (സി​എ​സ്എ​സ് 20182020 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ തീ​യ​തി

അ​വ​സാ​ന വ​ർ​ഷ എം​പി​ടി (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 27 മു​ത​ൽ ആ​രം​ഭി​ക്കും. ന​വം​ബ​ർ ആ​റു​വ​രെ​ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, പ​ഴ​യ സ്കീം 20092015 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 20 മു​ത​ൽ ആ​രം​ഭി​ക്കും. ന​വം​ബ​ർ ര​ണ്ടു​വ​രെ​ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2016 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2015 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 25 മു​ത​ൽ ആ​രം​ഭി​ക്കും. ര​ണ്ടു​വ​രെ​ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, പ​ഴ​യ സ്കീം 20092015 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 13 മു​ത​ൽ ആ​രം​ഭി​ക്കും. ന​വം​ബ​ർ ര​ണ്ടു​വ​രെ​ അ​പേ​ക്ഷി​ക്കാം.

ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ സെ​മ​സ്റ്റ​ർ എം​എ​ച്ച്എ (2011 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ തീ​യ​തി​യാ​യി. ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 25നും ​ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 26നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 27നും ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 18നും ​ആ​രം​ഭി​ക്കും. ന​വം​ബ​ർ മൂ​ന്നു​വ​രെ​ അ​പേ​ക്ഷി​ക്കാം.

എ​ട്ടാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 18 മു​ത​ൽ ആ​രം​ഭി​ക്കും. 27 വ​രെ​ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

2019 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ സെ​മ​സ്റ്റ​ർ എം​സി​എ ഓ​ഫ് കാ​ന്പ​സ് (2007ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 20072010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2011 അ​ഡ്മി​ഷ​ൻ മു​ത​ൽ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, പ്രൊ​ജ​ക്ട്, വൈ​വാ​വോ​സി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.