University News
കി​​​റ്റ്സി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്സി​​​ൽ എം​​​ബി​​​എ (ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) കോ​​​ഴ്സി​​​ന് ഒ​​​ഴി​​​വു​​​ള്ള ഏ​​​താ​​​നും സീ​​​റ്റി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ww w.kittsed u.org , ഫോ​​ൺ: 8111 823377, 9446529467, 047123 27707.
More News