University News
എംടെക് സ്‌പോട്ട് അഡ്മിഷന്‍
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഫി​​സി​​ക്ക​​ല്‍ ഓ​​ഷ്യ​​നോ​​ഗ്രാ​​ഫി വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന എം​​ടെ​​ക് (ഓ​​ഷ്യ​​ന്‍ ടെ​​ക്‌​​നോ​​ള​​ജി) കോ​​ഴ്‌​​സി​​ല്‍ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ള ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് സ്‌​​പോ​​ട്ട് അ​​ഡ്മി​​ഷ​​ന്‍ 25 ന് ​​രാ​​വി​​ലെ 10.30 ന് ​​കൊ​​ച്ചി ഫൈ​​ന്‍ ആ​​ര്‍ട്‌​​സ് അ​​വ​​ന്യു​​വി​​ലു​​ള്ള സ്‌​​കൂ​​ള്‍ ഓ​​ഫ് മ​​റൈ​​ന്‍ സ​​യ​​ന്‍സ​​സി​​ലെ ഫി​​സി​​ക്ക​​ല്‍ ഓ​​ഷ്യ​​നോ​​ഗ്രാ​​ഫി വ​​കു​​പ്പി​​ല്‍ ന​​ട​​ക്കും. അ​​ഭി​​മു​​ഖ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ല്‍ രേ​​ഖ​​ക​​ളും ഫീ​​സും സ​​ഹി​​തം വ​​കു​​പ്പ് ഓ​​ഫീ​​സി​​ല്‍ ഹാ​​ജ​​രാ​​ക​​ണം. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ള്‍ dpo.cusa t.ac.in ല്‍ ​​ല​​ഭി​​ക്കും.
More News