ബിടെക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജിൽ ഒന്നാം വർഷ ബിടെക് കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.
KEAM/JEE അർഹത നേടിയവർ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ പത്തിന് കോളജ് ഓഫീസിൽ ഹാജരാകണം. ഫോണ്: 9447013997, 9447405871, 6282437090.