University News
ബാ​ഫ്റ്റ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: ബ്രി​​​ട്ടീ​​​ഷ് അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് ഫി​​​ലിം ആ​​​ന്‍​ഡ് ടെ​​​ലി​​​വി​​​ഷ​​​ന്‍ ആ​​​ര്‍​ട്‌​​​സ് (ബാ​​​ഫ്റ്റ) ബ്രേ​​​ക്ക്ത്രൂ, ഇ​​​ന്ത്യ​​​ന്‍ സി​​​നി​​​മ, ടെ​​​ലി​​​വി​​​ഷ​​​ന്‍ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തു മി​​​ക​​​വു പു​​​ല​​​ര്‍​ത്തു​​​ന്ന​​​വ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. സി​​​നി​​​മാ സം​​​ബ​​​ന്ധ​​​മാ​​​യ ഗെ​​​യി​​​മു​​​ക​​​ള്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ടെ​​​ലി​​​വി​​​ഷ​​​ന്‍ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ പു​​​തി​​​യ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​വ​​​ര്‍, എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍, സം​​​വി​​​ധാ​​​യ​​​ക​​​ന്‍, നി​​​ര്‍​മാ​​​താ​​​വ്, ക​​​മ്പോ​​​സ​​​ര്‍, ഛായാ​​​ഗ്രാ​​​ഹ​​​ക​​ൻ, ഗെ​​​യിം​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍, ഗെ​​​യിം പ്രൊ​​​ഡ്യൂ​​​സ​​​ര്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ഗെ​​​യിം ഡെ​​​വ​​​ല​​​പ്പ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലി​​​ങ്ക് www.bafta.or g/supportingtalent/breakthrough/baftabreakthroughindia. അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 2021 ജ​​​നു​​​വ​​​രി 25.
More News