University News
പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ സ്പെ​​​ഷാ​​​ലി​​​റ്റി ന​​​ഴ്സിം​​​ഗ്: പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ അ​​​ഞ്ചി​​​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, ക​​​ണ്ണൂ​​​ർ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ സ്പെ​​​ഷാ​​​ലി​​​റ്റി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ഞ്ചി ന് ​​​ന​​​ട​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​ത് താ​​​ൽ​​​ക്കാ​​​ലി​​​ക​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560363, 364.

­
More News