University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ: കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ അ​​​താ​​​ത് കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ണം.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​നു അ​​​ഞ്ചി​​​നു മു​​​ന്പും ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് 15നു ​​​മു​​​ന്പും പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
More News