University News
മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം:​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ വി​​​​വി​​​​ധ മ​​​​ത്സ​​​​ര പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ മൈ​​​​നോ​​​​റി​​​​റ്റി യൂ​​​​ത്ത് സെ​​​​ന്‍റ​​​​റി​​​​ലെ പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ഴ്സു​​​​ക​​​​ളാ​​​​യ സി.​​​​സി.​​​​എം.​​​​വൈ​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ഴ്സി​​​​ലേ​​​​ക്ക് മു​​​​സ്‌​​​ലിം, ക്രി​​​​സ്ത്യ​​​​ൻ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​രി​​​​ശീ​​​​ല​​​​നം സൗ​​​​ജ​​​​ന്യം. 40 മു​​​​ത​​​​ൽ 100 വ​​​​രെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം.

മ​​​​ത്സ​​​​ര പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ​​​​യും മു​​​​ഖാ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. 15 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. 20ന് ​​​​വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ​​​​ര പ​​​​രീ​​​​ക്ഷ ന​​​​ട​​​​ക്കും. വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം (04712337376), കൊ​​​​ല്ലം (04762664217) പ​​​​ത്ത​​​​നം​​​​തി​​​​ട്ട (04682238188), ആ​​​​ല​​​​പ്പു​​​​ഴ (0477228 7869), ക​​​​ണ്ണ​​​​ന​​​​ല്ലൂ​​​​ർ, കാ​​​​യം​​​​കു​​​​ളം (9447503207), കോ​​​​ട്ട​​​​യം (04828202069), ഇ​​​​ടു​​​​ക്കി (04862209817), എ​​​​റ​​​​ണാ​​​​കു​​​​ളം (0484262 1897), മ​​​​ട്ടാ​​​​ഞ്ചേ​​​​രി (7356637887), തൃ​​​​ശൂ​​​​ർ (04802804859), പാ​​​​ല​​​​ക്കാ​​​​ട് (04912506321), മ​​​​ല​​​​പ്പു​​​​റം (04942468176), കോ​​​​ഴി​​​​ക്കോ​​​​ട് (04952724610), പ​​​​ട്ടാ​​​​മ്പി, പേ​​​​രാ​​​​മ്പ്ര (9446567273), വ​​​​യ​​​​നാ​​​​ട് (04936202228), ക​​​​ണ്ണൂ​​​​ർ (04985209677), കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് (04994 281142).
More News