University News
ജെആർഎഫ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി ആ​​​ന്‍​ഡ് സ​​​യ​​​ന്‍​സി​​​ല്‍ ജെ​​​ആ​​​ര്‍​എ​​​ഫ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഗേ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ല്‍ നെ​​​റ്റ് യോ​​​ഗ്യ​​​ത​​​യോ​​​ടു​​​കൂ​​​ടി​​​യ ഇ​​​സി​​​ഇ / സി​​​എ​​​സ്ഇ​​​യി​​​ല്‍ ബി​​​രു​​​ദ / ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മാ​​​ണു യോ​​​ഗ്യ​​​ത. വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.mgmits.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News