സ്കൂള്‍, കോളജ് അധ്യാപക പരിശീലനം
കളമശേരി: ദേശീയതലത്തില്‍ സ്കൂള്‍തലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള പാഠ്യഭാഗങ്ങളില്‍ നിര്‍മിതബുദ്ധി ഉള്‍പ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ സ്കൂള്‍, കോളജ് അധ്യാപകര്‍ക്കായി അഞ്ചിനു വിദഗ്ധര്‍ നയിക്കുന്ന ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ https://i cdse.in ല്‍ ലഭ്യമാണ്.