University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ജ​​​നു​​​വ​​​രി നാ​​​ലി​​​നു തു​​​ട​​​ങ്ങു​​​ന്ന തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എം​​​ബി​​​ബി​​​എ​​​സ്‌ ഡി​​​ഗ്രി പാ​​​ർ​​​ട്ട് 1 സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2010 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്കു 14 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി 16 വ​​​രെ​​​യും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി 17 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ഫാം ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2017 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്കു നാ​​​ളെ മു​​​ത​​​ൽ 18 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി 21വ​​​രെ​​​യും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി 22വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ജ​​​നു​​​വ​​​രി 13ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​ഫാം ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2010 & 2012 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു​​​മു​​​ത​​​ൽ 24 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി 29 വ​​​രെ​​​യും സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടു​​​കൂ​​​ടി 30 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ജ​​​നു​​​വ​​​രി 18ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​ഡി​​​എ​​​സ്‌ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 & 2010 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്കു 14 മു​​​ത​​​ൽ 29 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി മു​​​പ്പ​​​തു വ​​​രെ​​​യും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി 31 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.
ജ​​​നു​​​വ​​​രി 18ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ഫാം ​​​ഡി പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 & 2010 സ്കീം), ​​​നാ​​​ലാം​​​വ​​​ർ​​​ഷ ഫാം​​​ഡി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2010 സ്കീം) ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു പ​​​തി​​​നൊ​​​ന്നു മു​​​ത​​​ൽ 28 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി 30 വ​​​രെ​​​യും സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടു​​​കൂ​​​ടി 2021 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ജ​​​നു​​​വ​​​രി 19ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ ഫാം​​​ഡി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 & 2010 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്കു 11 മു​​​ത​​​ൽ 28 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി 30 വ​​​രെ​​​യും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി ജ​​​നു​​​വ​​​രി ഒ​​​ന്നു​​​വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ന​​​ഴ്സിം​​​ഗ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം

ര​​​ണ്ടാം വ​​​ർ​​​ഷ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം, ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റെ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ച് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി 21 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ തി​​​യ​​​തി

16നു ​​​തു​​​ട​​​ങ്ങു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​യോ​​​ള​​​ജി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ൻ​​​റ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News