University News
പു​തു​താ​യി അ​ഫി​ലി​യേ​ഷ​ന്‍ ല​ഭി​ച്ച കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ പു​തു​താ​യി അ​ഫി​ലി​യേ​ഷ​ന്‍ ന​ല്‍​കി​യ ബി​രു​ദ, ബി​രു​ദ​നാ​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം. ഇ​തി​നാ​യി ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് 18 മു​ത​ല്‍ 26 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ല്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. കോ​ഴ്‌​സു​ക​ളു​ടെ വി​വ​രം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള റാ​ങ്ക്‌​ലി​സ്റ്റ് 28ന് ​അ​താ​ത് കോ​ള​ജു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. 29, 30 തീ​യ​തി​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ട​ത്തു​ക​യും 31ന് ​ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.

സി​ൻ​ഡി​ക്ക​റ്റ് മീ​റ്റിം​ഗ്

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 30ന് ​രാ​വി​ലെ 10ന് ​സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സി​ല്‍ ന​ട​ക്കും.

ട്യൂ​ഷ​ന്‍ ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം സി​ബി​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ട്യൂ​ഷ​ന്‍​ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി ക​ണ​ക്കി​ലെ​ടു​ത്ത് നാ​ല് ഗ​ഡു​ക്ക​ളാ​യി അ​ട​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍ 0494 2407356, 7494

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

18ന് ​ന​ട​ത്തു​ന്ന പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി നാ​ലാം സെ​മ​സ്റ്റ​ര്‍ യൂ​ണി​റ്റ​റി എ​ല്‍​എ​ല്‍​ബി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ള്‍​ക്ക് ഗ​വ. ബ്ര​ണ്ണ​ന്‍ കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ ഫ​ലം

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് 2004 സ​പ്ലി​മെ​ന്‍റ​റി 2010, 2011 പ്ര​വേ​ശ​നം, 2012 സ്‌​കീം റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, 2012 മു​ത​ല്‍ 15 വ​രെ പ്ര​വേ​ശ​നം ഡി​സം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2018 പ്ര​വേ​ശ​നം, സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

അ​റ​ബി​ക്, ബോ​ട്ട​ണി, ബ​യോ​ടെ​ക്‌​നോ​ള​ജി, കെ​മി​സ്ട്രി, കൊ​മേ​ഴ്‌​സ്, ഇ​ക്ക​ണോ​മി​ക്‌​സ്, എ​ഡ്യു​ക്കേ​ഷ​ന്‍, ഇം​ഗ്ലീ​ഷ്, എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ്, ജി​യോ​ള​ജി, ഹി​ന്ദി, ഹി​സ്റ്റ​റി, ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ലൈ​ബ്ര​റി ആ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ്, മ​ല​യാ​ളം, മാ​ത്ത​മ​റ്റി​ക്‌​സ്, നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, ഫി​സി​ക്‌​സ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, സൈ​ക്കോ​ള​ജി, സം​സ്‌​കൃ​തം, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ത​മി​ഴ്, വു​മ​ണ്‍​സ് സ്റ്റ​ഡീ​സ്, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളു​ടെ ഡി​സം​ബ​ര്‍ 2019 പി​എ​ച്ച്ഡി പ്രി​ലി​മി​ന​റി ക്വാ​ളി​ഫ​യിം​ഗ്, കോ​ഴ്‌​സ് വ​ര്‍​ക്ക് പ​രീ​ക്ഷ​ക​ള്‍ 2021 ജ​നു​വ​രി അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​കോം, അ​വ​സാ​ന വ​ര്‍​ഷ എം​എ​സ് സി ​മാ​ത്ത​മ​റ്റി​ക്‌​സ്, എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ന്റ് ലി​റ്റ​റേ​ച്ച​ര്‍, അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ര്‍, ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍, സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍, സം​സ്കൃ​തം സാ​ഹി​ത്യ സ്‌​പെ​ഷ​ല്‍, ഇ​ക്ക​ണോ​മി​ക്‌​സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, സോ​ഷ്യോ​ള​ജി, ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സ് ഏ​പ്രി​ല്‍/​മേ​യ് 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈ​ടേ​ബി​ള്‍ പ്ര​കാ​രം 30ന് ​ആ​രം​ഭി​ക്കും.

ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ 2018 പ്ര​വേ​ശ​നം എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍, എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ വൈ​വാ​വോ​സി 21ന് ​രാ​വി​ലെ 10ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407392, 7252, 9447006200 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക.