University News
പ​രീ​ക്ഷാ അ​പേ​ക്ഷ
25ന് ​ആ​രം​ഭി​ക്കു​ന്ന എം​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി ഡി​ഗ്രി പാ​ർ​ട്ട് 1 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി എ​ട്ടു​വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 11 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

തി​യ​റി പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

18 മു​ത​ൽ 22 വ​രെ ന​ട​ത്തു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News