University News
പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന് കോ​ള​ജു​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്കും തു​ട​ര്‍​ന്ന് വ​രാ​വു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്കും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം. നി​ല​വി​ല്‍ വെ​യ്റ്റിം​ഗ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കും ജ​നു​വ​രി അ​ഞ്ചി​നു​ള്ളി​ൽ ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്കും ഓ​ണ്‍​ലൈ​നാ​യോ കോ​ളേ​ജി​ല്‍ നേ​രി​ട്ടോ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യി​ല്‍ തെ​റ്റ് വ​രു​ത്തി​യി​ട്ടു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും കോ​ളേ​ജി​ല്‍ നേ​രി​ട്ട് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. തു​ട​ര്‍​ന്ന് കോ​ള​ജു​ക​ള്‍ ത​യ്യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്ന് 12 മു​ത​ല്‍ 14ന് ​വൈ​കീ​ട്ട് മൂ​ന്നു വ​രെ പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്.

വ​ണ്‍ ടൈം ​റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം

2005 മു​ത​ലു​ള്ള പ്ര​വേ​ശ​ന​ത്തി​ല്‍ എ​ല്ലാ ചാ​ന്‍​സു​ക​ളും ന​ഷ്ട​പ്പെ​ട്ട ബി​കോം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സാ​ന വ​ര്‍​ഷ പാ​ര്‍​ട്ട് മൂ​ന്ന് പേ​പ്പ​റു​ക​ളി​ല്‍ ന​ട​ത്തു​ന്ന വ​ണ്‍​ടൈം റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ കോ​പ്പി​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളും 19ന് ​മു​മ്പാ​യി പ​രീ​ക്ഷാ​ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

2014 സ്‌​കീം 2019 പ്ര​വേ​ശ​നം 3, 5 സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്രം), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് 22 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ഫ​ലം

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ്, എം​എ​സ് സി ​മാ​ത്ത​മ​റ്റി​ക്‌​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News