University News
സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍
ക​​​ള​​​മ​​​ശേ​​​രി:കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല നാ​​​ഷ​​​ണ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​ക്വാ​​​ട്ടി​​​ക് അ​​​നി​​​മ​​​ല്‍ ഹെ​​​ൽ​​​ത്ത് കേ​​​ന്ദ്ര ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി വ​​​കു​​​പ്പ് സ്‌​​​പോ​​​ണ്‍​സ​​​ര്‍ ചെ​​​യ്യു​​​ന്ന എം. ​​​ടെ​​​ക് മ​​​റൈ​​​ന്‍ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി പ്രോ​​​ഗ്രാ​​​മി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്നു. താ​​​ല്‍​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ www.ncaah.ac.in ല്‍ ​​​ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ncaahm.tech@ gma il.com അ​​​ല്ലെ​​​ങ്കി​​​ല്‍ valsamm [email protected] ലേ​​​യ്ക്ക് ഫെ​​​ബ്രു​​​വ​​​രി 11ന് ​​​നകം അയ​​​ക്ക​​​ണം.

ടെ​ക്‌​നി​ക്ക​ല്‍ അ​സിസ്റ്റന്‍റ് ഒ​ഴി​വ്

ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ മ​​​റൈ​​​ന്‍ ജി​​​യോ​​​ള​​​ജി ആ​​ൻ​​ഡ് ജി​​​യോ​​​ഫി​​​സി​​​ക്‌​​​സ് വ​​​കു​​​പ്പി​​​ല്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​സ്റ്റ​​ന്‍റ് ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. www.cusat.a c.in വ​​​ഴി ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
More News