University News
പ​രീ​ക്ഷാ തീ​യ​തി മാ​റ്റം
ഈ​മാ​സം 20ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ ഫെ​ബ്രു​വ​രി 22ലേ​ക്കു മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷ​യ്ക്കു പി​ഴ​കൂ​ടാ​തെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഈ​മാ​സം 25 വ​രെ ന​ട​ത്താം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

11നു ​തു​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് (എം ​ഡി/​എം​എ​സ്‌) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫെ​ബ്രു​വ​രി ഒ​ന്നി​നു തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010& 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ഈ​മാ​സം പ​തി​നാ​റി​ന​കം അ​പേ​ക്ഷി​ക്ക​ണം.

2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി (2016 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ഈ​മാ​സം പ​തി​നാ​റി​ന​കം അ​പേ​ക്ഷി​ക്ക​ണം.
More News