University News
അ​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം 18 വ​​​രെ അ​​​പേ​​​ക്ഷി​​ക്കാം
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​​യി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​യി​​ലു​​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ഈ ​​മാ​​സം 18 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​ഫ​​​സ​​​ര്‍ (ആ​​റ്), അ​​​സോ​. പ്ര​​​ഫ​​​സ​​​ര്‍ (13), അ​​​സി. പ്ര​​​ഫ​​​സ​​​ര്‍ (ആ​​റ്) എ​​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഒ​​ഴി​​വു​​ക​​ൾ.

അ​​​പ്ലൈ​​​ഡ് കെ​​​മി​​​സ്ട്രി, അ​​​പ്ലൈ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്, ഫി​​​സി​​​ക്ക​​​ല്‍ ഓ​​​ഷ്യനോ​​​ഗ്ര​​​ഫി, പോ​​​ളി​​​മ​​​ര്‍ സ​​​യ​​​ന്‍​സ് ആ​​ൻ​​ഡ് റ​​​ബ​​​ര്‍ ടെ​​​ക്നോ​​​ള​​​ജി, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ്, ലീ​​​ഗ​​​ല്‍ സ്റ്റ​​​ഡീ​​​സ്, മ​​​റൈ​​​ന്‍ ജി​​​യോ​​​ള​​​ജി ആ​​ൻ​​ഡ് ജി​​​യോ​​​ഫി​​​സി​​​ക്‌​​​സ്, ഫോ​​​ട്ടോ​​​ണി​​​ക്‌​​​സ്, ഫി​​​സി​​​ക്‌​​​സ്, ഷി​​പ് ടെ​​​ക്‌​​​നോ​​​ള​​​ജി, ബ​​​യോ ടെ​​​ക്‌​​​നോ​​​ള​​​ജി, കെ​​​മി​​​ക്ക​​​ല്‍ ഓ​​​ഷ്യ​​​നോ​​​ഗ്ര​​​ഫി, ഹി​​​ന്ദി എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. അ​​​പേ​​​ക്ഷാ​​ഫോ​​മും വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും www.cusat.ac.in/ faculty.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News