University News
കു​സാറ്റ്: സ്റ്റോ​ർ കീ​പ്പ​ര്‍ ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ലെ അ​​​പ്ലൈ​​​ഡ് കെ​​​മി​​​സ്ട്രി വ​​​കു​​​പ്പി​​​ല്‍ സ്റ്റോ​​​ര്‍ കീ​​​പ്പ​​​ര്‍ (ഗ്രേ​​​ഡ് III) ത​​​സ്തി​​​ക​​​യി​​​ല്‍ ഒ​​​ഴി​​​വു​​​ണ്ട്. ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് ക​​​രാ​​​ർ അ​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണ് നി​​​യ​​​മ​​​നം. എം​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യി​​​ല്‍ 60 ശ​​ത​​മാ​​ന​​ത്തി​​ല്‍ ​കു​​​റ​​​യാ​​​ത്ത മാ​​​ര്‍​ക്ക്/ ഗ്രേ​​​ഡ് ഉ​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​നു മു​​​മ്പ് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വെ​​ബ്സൈ​​റ്റ്: www.cusat.ac.in
More News