University News
പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി
2020 ഡി​​സം​​ബ​​ർ 10ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന​​തും മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്എ (2011 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 15ന് ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷ തീ​​യ​​തി

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെ​ഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രി​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 10ന് ​​ആ​​രം​​ഭി​​ക്കും.
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 11ന് ​​ആ​​രം​​ഭി​​ക്കും.
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2018 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി 2018ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 12 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 27 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 28 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 55 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സിവി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ാഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​കോം പ്രൈ​​വ​​റ്റ് (റെ​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി മേ​​ഴ്സി ചാ​​ൻ​​സ് ഉ​​ൾ​​പ്പെ​​ടെ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ ലി​​ങ്കി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

അ​​ന്തി​​മ വോ​​ട്ട​​ർ പ​​ട്ടി​​ക

സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ന​​ധ്യാ​​പ​​ക ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ണ്ഡ​​ല​​ത്തി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ അ​​ന്തി​​മ വോ​​ട്ട​​ർ പ​​ട്ടി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സി​​ലും ഒൗ​​ദ്യോ​​ഗി​​ക വെ​​ബ് സൈ​​റ്റി​​ലും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഐ​​ടി സെ​​ൽ ഡ​​യ​​റ​​ക്ട​​ർ ഒ​​ഴി​​വ്

ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഐ​​ടി സെ​​ൽ ഡ​​യ​​റ​​ക്ട​​റെ നി​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഒ​​രൊ​​ഴി​​വാ​​ണു​​ള്ള​​ത്. ഒ​​രു വ​​ർ​​ഷ​​മാ​​ണ് കാ​​ലാ​​വ​​ധി. യോ​​ഗ്യ​​ത, അ​​പേ​​ക്ഷി​​ക്കേ​​ണ്ട രീ​​തി മു​​ത​​ലാ​​യ വി​​വ​​ര​​ങ്ങ​​ൾ www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812733303. ഇ​​തേ ത​​സ്തി​​ക​​യി​​ലേ​​ക്ക് മു​​ന്പ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​ർ വീ​​ണ്ടും അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​തി​​ല്ല.