University News
പ്രാ​ക്ടി​ക്ക​ൽ
2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് റെ​ഗു​ല​ർ (യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം) ജ​നു​വ​രി 2020 (2018 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം കാ​ന്പ​സി​ലെ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 18, 19, 20 തീ​യ​തി​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ​ച്ച്എം​സി​ടി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ലൂ​ർ​ദ് മാ​താ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി കു​റ്റി​ച്ച​ൽ, തി​രു​വ​ന​ന്ത​പു​രം, സ്നേ​ഹാ​ചാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ക​രു​വാ​റ്റ, ആ​ല​പ്പു​ഴ, ശ്രീ​നാ​രാ​യ​ണ​ഗു​രു മെ​മ്മോ​റി​യ​ൽ കാ​റ്റ​റിം​ഗ് കോ​ള​ജ് തു​റ​വൂ​ർ, ആ​ല​പ്പു​ഴ എ​ന്നീ കോ​ള​ജു​ക​ളി​ലെ 20202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ഡി​ഗ്രി കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 19 വ​രെ ഫീ​സ​ട​യ്ക്കാം. 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റ് അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 22 വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ നീ​ട്ടി.