University News
എം​എ വു​മ​ണ്‍​സ് സ്റ്റ​ഡീ​സ് സീ​റ്റൊ​ഴി​വ്
വു​മ​ണ്‍​സ് സ്റ്റ​ഡീ​സ് വി​ഭാ​ഗ​ത്തി​ല്‍ എം​എ വു​മ​ണ്‍ സ്റ്റ​ഡീ​സ് കോ​ഴ്‌​സി​ന് ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള ഒ​രു സീ​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള​ള്‍ സ​ഹി​തം 22ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

ഐ​ഇ​ടി ഇ​ന്‍​സ്ട്ര​ക്ട​ര്‍ വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി 27ന് ​വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.cuiet.info എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

എം​എ ഫോ​ക്‌​ലോ​ര്‍ സീ​റ്റൊ​ഴി​വ്

ഫോ​ക്‌​ലോ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ എം​എ ഫോ​ക്‌​ലോ​ര്‍ പ​ഠ​ന​ത്തി​ന് എ​സ് സി ​വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ച്ച് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത മേ​ല്‍ പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഫോ​ക് ലോ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 22ന് ​രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9495901510 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ്

സി​ബി​സി​എ​സ്എ​സ്​യു​ജി, സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി, ​ബി​സി​എ. ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ് 27ന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ ഫ​ലം

സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ബി​എ എ​ല്‍‌​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടേ​യും സി​സി​എ​സ്എ​സ് എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് ജ​നു​വ​രി 2020 പ​രീ​ക്ഷ​യു​ടേ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ജൂ​ലൈ 2020 പ​രീ​ക്ഷ​യു​ടേ​യും സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​കോം ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്കു പി​ഴ കൂ​ടാ​തെ 29 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി ഫെ​ബ്രു​വ​രി ഒ​ന്നു വ​രേ​യും ഫീ​സ​ട​ച്ച് ഫെ​ബ്രു​വ​രി മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

സി​യു​സി​ബി​സി​എ​സ്എ​സ്​എ​സ്ഡി​ഇ 2014 പ്ര​വേ​ശ​നം ബി​ജി​ഡി​എ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2016 അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2017 വൈ​വാ​വോ​സി​യും പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ളും 22ന് ​ആ​രം​ഭി​ക്കും.

എ​സ്ഡി​ഇ ഒ​ന്നാം വ​ര്‍​ഷ എം​എ മ​ല​യാ​ളം ഏ​പ്രി​ല്‍ 2020 വൈ​വാ​വോ​സീ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ 10 വ​രെ കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്റ്റ്യ​ന്‍ കോ​ള​ജി​ലും പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ ഒ​ന്പ​ത് വ​രെ തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ കോ​ള​ജി​ലും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.

നാ​ലാം വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കു​ള്ള സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

തൃ​ശൂ​ര്‍ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലെ 2019 സി​ല​ബ​സ്, 2019 പ്ര​വേ​ശ​നം സി​സി​എ​സ്എ​സ്​പി​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം‌​എ​സ് സി ​ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ 29ന് ​ആ​രം​ഭി​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ലാ ടീ​ച്ചിം​ഗ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളി​ലെ സി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്സി, എം​എ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 29ന് ​ആ​രം​ഭി​ക്കും.
More News