University News
ബി​പി​എ​ഡ് റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​പി​എ​ഡ്., ബി​പി​എ​ഡ്. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്‌​സു​ക​ളു​ടെ റാ​ങ്ക്‌​ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ല്‍ 26ന് ​മു​മ്പാ​യി [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ അ​റി​യി​ക്ക​ണം.

എം​പി​എ​ഡ് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

സെ​ന്‍റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ 202022 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ എം​പി​എ​ഡ് കോ​ഴ്‌​സി​ന് എ​സ്‌​സി2, എ​സ്എ​ടി.2, എ​ല്‍​സി.1, ഇ​ഡ​ബ്ല്യു​എ​സ്.1 എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഡ​യ​റ​ക്‌​ട്രേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​ന്‍റെ പോ​ര്‍​ട്ട​ല്‍ വ​ഴി അ​പേ​ക്ഷി​ച്ച് കാ​യി​ക​നേ​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ 28ന് ​മു​മ്പാ​യി അ​യ​ക്കേ​ണ്ട​താ​ണ്.

പി​ജി പ്ര​വേ​ശ​നം: അ​വ​സാ​ന തീ​യ​തി നീ​ട്ടി

പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കും 202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി. പി​ജി ക്യാ​പ് ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ക​ര്യം 29 വ​രെ ല​ഭ്യ​മാ​യി​രി​ക്കും.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ജൂ​ലൈ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി 17ന് ​ആ​രം​ഭി​ക്കും.

എ​സ്ഡി​ഇ അ​വ​സാ​ന​വ​ര്‍​ഷ എം​എ. അ​റ​ബി​ക് ഏ​പ്രി​ല്‍ 2020 വൈ​വാ​വോ​സി, സൈ​മ​ല്‍​ടേ​നി​യ​സ് ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ 10 വ​രെ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.

എ​സ്ഡി​ഇ അ​വ​സാ​ന​വ​ര്‍​ഷ എം​എ. സോ​ഷ്യോ​ള​ജി ഏ​പ്രി​ല്‍ 2020 വൈ​വാ​വോ​സി, ഫെ​ബ്രു​വ​രി 1 മു​ത​ല്‍ 17 വ​രെ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.
More News