University News
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം - 2020
ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് ബ​സേ​ലി​യ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് II ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 20 ന്.

​ബി​എ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്സ്, സോ​ഷ്യ​ൽ​സ​യ​ൻ​സ്, നാ​ച്ചു​റ​ൽ​സ​യ​ൻ​സ്, ഫി​സി​ക്ക​ൽ​സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് സ്പോ​ട്ട്അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ടും അ​ഡ്മി​ഷ​ൻ ഫീ​സും നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് സ്പോ​ട്ട് അ​ഡ്മി​ഷ​നു പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ/ കോ​ഴ്സ് ട്രാ​ൻ​സ്ഫ​ർ ഒ​ന്നും ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.


പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തില

25 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്‌​സി (എ​സ്ഡി​ഇ) ഡി​ഗ്രി​യു​ടെ തി​യ​റി പ​രീ​ക്ഷ 26 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. എ​സ്ഡി​ഇ കാ​ര്യ​വ​ട്ട​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം.

25 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ​രീ​ക്ഷ 26 ലെ​ക്ക് മാ​റ്റി. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫീ​സ്ല

ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യ്ക്ക് 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ഒ​ന്നു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് മൂ​ന്നു വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ബി​എ/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം വ​ർ​ഷം റീ​ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ച്ച് മൂ​ന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് എ​ട്ടു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 12 വ​രെ​യും ഫീ​സ​ട​യ്ക്കാം.


പ​രീ​ക്ഷാ​ഫ​ലംല

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (2014 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എം​എ​സ്. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം 20 ന് ​ക്ലാ​സി​ല്ല

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ 20 (ശ​നി​യാ​ഴ്ച) ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. മ​റ്റ് ദി​വ​സ​ങ്ങ​ളി​ലെ ക്ലാ​സു​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.