മാർച്ച് ഒന്നിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എംബിഎ (ഒക്ടോബർ 2020) റഗുലർ/സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മാർച്ച് 15ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ (2014 – 2018 അഡ്മിഷനുകൾ) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.