University News
ടൈം​ടേ​ബി​ൾ
2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും ഇ​ന്‍റേ​ണ്‍​ഷി​പ്പ് വൈ​വാ വോ​സി പ​രീ​ക്ഷ​യും മാ​ർ​ച്ച് 2, 3, 4, 12 തീ​യ​തി​ക​ളി​ൽ ഗ​വ.​കോ​ള​ജ് ഫോ​ർ വി​മ​ൻ, തി​രു​വ​ന​ന്ത​പു​രം, സെ​ന്‍റ്.​ജോ​സ​ഫ്സ് കോ​ളേ​ജ് ഫോ​ർ വി​മ​ൻ, ആ​ല​പ്പു​ഴ, ശ്രീ ​നാ​രാ​യ​ണ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം എ​ന്നീ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2021 ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് മൂ​ന്നു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ആ​റു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ഒ​ന്പ​തു​വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. റെ​ഗു​ല​ർ പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ 1235 രൂ​പ (ഡൗ​ണ്‍​ലോ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ ഫോ​മി​ന് 25 രൂ​പ അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം.) തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള​ളൂ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.