University News
25ലെ ​സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ൻ മാ​റ്റി​വ​ച്ചു
25 ന് ​ന​ട​ത്താ​നി​രു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം നാ​ലാം സെ​മ​സ്റ്റ​ർ സ്പെ​ഷ​ൽ എ​ക്സാ​മി​നേ​ഷ​ൻ, ജ​നു​വ​രി 2021 പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

25 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) Sustainable Development ​ന്‍റെ പ​രീ​ക്ഷ മാ​ർ​ച്ച് 24 ലേ​ക്കും 24 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) Landscape Architecture ​ന്‍റെ പ​രീ​ക്ഷ മാ​ർ​ച്ച് 25 ലേ​ക്കും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി (2008 സ്കീം) Structural Mechanics II ​ന്‍റെ പ​രീ​ക്ഷ മാ​ർ​ച്ച് 15 ലേ​ക്കും മാ​റ്റി​വ​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലോ സ​മ​യ​ത്തി​ലെ മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം വ​ഴി 24ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (എ​സ്ഡി​ഇ 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്പ​തി​ലേ​ക്ക് മാ​റ്റി​വ​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലോ സ​മ​യ​ത്തി​ലെ മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ ന​ട​ത്തും.

ടൈം​ടേ​ബി​ൾ

ബി​എ/​ബി​എ​സ്‌​സി ആ​ന്വ​ൽ പാ​ർ​ട്ട് ഒ​ന്ന്, പാ​ർ​ട്ട് ര​ണ്ട് (ക​ന്പൈ​ൻ​ഡ് സെ​ഷ​ൻ​സ് ഏ​പ്രി​ൽ 2020 ആ​ൻ​ഡ് സെ​പ്റ്റം​ബ​ർ 2020) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ര​ണ്ടി​ന് ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​റ്റം പി​ന്നാ​ലെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കും.

മ​റ്റു ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം ഇ​ല്ല

മു​ൻ​പ് ന​ട​ത്തി​യ പ​രീ​ക്ഷ​ക​ൾ​ക്ക് (സി​ബി​സി​എ​സ്/​സി​ആ​ർ) അ​നു​വ​ദി​ച്ചി​രു​ന്ന സ​ബ്സെ​ന്‍റ​റു​ക​ൾ, മ​റ്റു ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ൾ ഇ​വ തു​ട​ർ​ന്ന് ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

സി​ഇ​മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫെ​ബ്രു​വ​രി 2021 (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ സി​ഇ മാ​ർ​ക്ക് മാ​ർ​ച്ച് 23 വ​രെ കോ​ള​ജു​ക​ളി​ൽ നി​ന്ന് അ​പ്‌​ലോ​ഡ് ചെ​യ്യാം.

യൂ​ണി​വേ​ഴ്സി​റ്റി മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പ് 2019 2020 അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

2019 20 വ​ർ​ഷ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും (ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ൾ ഒ​ഴി​കെ), യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കാ​ര്യ​വ​ട്ടം 2019 2020 വ​ർ​ഷം വി​വി​ധ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​ബി​എ/ ബി​സി​എ/ ബി​എ​ഡ്/ ബി​ടെ​ക്/ എ​ൽ​എ​ൽ​ബി/ എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​എ​സ്ഡ​ബ്ലൂ/ എം​സി​ജെ/ എം​ബി​എ/ എം​എ​ഡ്/ എ​ൽ​എ​ൽ​എം/ എം​എ​ജ​ർ​മ​ൻ/ എം​എ​റ​ഷ്യ​ൻ/ എം​ടെ​ക്) പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി വ​ഴി നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​യും യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് (അ​പേ​ക്ഷാ​ഫോം, യൂ​ണി​വേ​ഴ്സി​റ്റി മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള​ള നി​യ​മാ​വ​ലി) സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫീ​സ്

മാ​ർ​ച്ച് 30ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/ ബി​പി​എ /ബി​ബി​എ/ ബി​സി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 മു​ത​ൽ 2017 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി ഫെ​ബ്രു​വ​രി 23 മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് ര​ണ്ടു​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് അ​ഞ്ച്‌​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് എ​ട്ടു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.
മാ​ർ​ച്ച് 30 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഡി​ഗ്രി (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016, 2017 അ​ഡ്മി​ഷ​ൻ) മാ​ർ​ച്ച് 2021 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് ര​ണ്ടു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് അ​ഞ്ച്‌​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് എ​ട്ടു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (2005 സ്കീം), ​എം​എ ഇ​ക്ക​ണോ​മി​ക്സ് (2013, 2005 സ്കീം), ​പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (2001 സ്കീം), ​എം​എ​സ്‌​സി സു​വോ​ള​ജി (2013 സ്കീം) ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.