ഫാ. സെബാസ്റ്റ്യൻ കുന്നുംപുറത്ത്
എംജി യൂണിവേഴ്സിറ്റി സുറിയാനി എംഎ ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫാ. സെബാസ്റ്റ്യൻ കുന്നുംപുറത്ത്. മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖല മാന്തിപ്പാറ ഇടവകാംഗമാണ്. കോട്ടയം സീരി പഠനകേന്ദ്രം വിദ്യാർഥിയാണ്.