മികച്ച അധ്യാപകനുള്ള പുരസ്കാരം ഡോ. ബിനോയ് സ്കറിയക്ക്
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ മികച്ച അധ്യാപകനുള്ള ഡിപ്പാർട്ട്മെന്റൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പുരസ്കാരം നേടിയ കടപ്പൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോ. ബിനോയ് സ്കറിയ.