നിഷില്‍ ഒഴിവുകള്‍,അവസാന തീയതി മാര്‍ച്ച് 28
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) റീഹാബിലിറ്റേഷന്‍ സൈക്കോളജിയിലെ പുതിയ എംഫില്‍ കോഴ്സിലേക്ക് അസിസ്റ്റന്റ് പ്രഫസര്‍, ലക്ചറര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടോ nishhr@nis h.ac.in എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കുക.