University News
നാ​ള​ത്തെ കെ​ടി​യു പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നാ​​​ളെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു. സം​​​യു​​​ക്ത വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് തീ​​​രു​​​മാ​​​നം. പു​​​തു​​​ക്കി​​​യ തി​​​യ​​​തി പി​​​ന്നീ​​​ട്.
More News