University News
ബി​​​പി​​​എ​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള വെ​യി​റ്റേ​ജ് മാ​ർ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബി​​​പി​​​എ​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള വെ​​​യി​​​റ്റേ​​​ജ് മാ​​​ർ​​​ക്കും യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലി​​​സ്റ്റും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ബോ​​​ണ്ടും ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളും സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 10ന്.
More News