മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നു കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കെ.കെ അന്പിളി. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയും റബർ ഗവേഷണ കേന്ദ്രത്തിൽ സയന്റിസ്റ്റുമാണ്. പരേതനായ കെ.എൻ കൃഷ്ണൻകുട്ടിയുടെയും പൊന്നമ്മയുടെയും മകളും കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.എൻ കൃഷ്ണകുമാറിന്റെ ഭാര്യയുമാണ്.