University News
കെ​മാ​റ്റ് 28ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു അ​​​ർ​​​ഹ​​​ത നേ​​​ടു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ കെ​​​മാ​​​റ്റ് 28നു ​​​ന​​​ട​​​ത്തും. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദ ഫ​​​ലം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ണ്‍: 04712525300.
More News