മാതം വങ്കട റാവു
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായി ചുമതലയേറ്റ മാതം വങ്കട റാവു. കാനറാ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ഇദ്ദേഹം, സിൻഡിക്കറ്റ് ബാങ്കിനെ കാനറാ ബാങ്കുമായി ലയിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.