University News
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
മാ​ർ​ച്ച് ര​ണ്ട്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ബി​എ/​ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ് പേ​പ്പ​ർ ഒ​ന്ന് , പേ​പ്പ​ർ മൂ​ന്ന് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മാ​ർ​ച്ച് എ​ട്ട്, 18 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​കേ​ന്ദ്രം

19ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 & 2018 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, ബി​ബി​എ (2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം (എ​സ്ഡി​ഇ) കാ​ര്യ​വ​ട്ട​ത്ത് പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​വ​സ​രം

ബി​ടെ​ക് ഡി​ഗ്രി കോ​ഴ്സ് (2013 സ്കീം, 2015 ​അ​ഡ്മി​ഷ​ൻ) അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (40 മാ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കാ​ത്ത​വ​ർ) ഈ​വ​ൻ/​ഓ​ട് (Even/Odd) സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ​മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന​തീ​യ​തി 23. അ​പേ​ക്ഷ​യോ​ടൊ​പ്പം 735/ രൂ​പ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​നും അ​ട​യ്ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. നി​ശ്ചി​ത തീ​യ​തി​ക്കു ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.

പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാം

2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​വ​സാ​ന​വ​ർ​ഷ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (എ​സ്ഡി​ഇ, 2013 അ​ഡ്മി​ഷ​ന് മു​ൻ​പ് & 2013 അ​ഡ്മി​ഷ​ൻ മു​ത​ൽ) മേ​ഴ്സി​ചാ​ൻ​സ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് 20 ന് ​മു​ൻ​പാ​യി വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.