University News
എ. ​യു.​അ​നീ​ഷ്
എ.  ​യു.​അ​നീ​ഷ്
കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ജി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ എ. ​യു.​അ​നീ​ഷ്. കോ​ട്ട​യം ഗ​വ​ൺ​മെ​ന്‍​റ് കോ​ള​ജ് ജി​യോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍​റ് പ്ര​ഫ​സ​റാ​ണ്. കോ​ട്ട​യം മൂ​ല​വ​ട്ടം വ​ട​ക്കേ​ട​ത്തു വീ​ട്ടി​ൽ പി ​എ​സ് രാ​ധാ​മ​ണി​യു​ടെ​യും എ.​ജി ഉ​ണ്ണി​യു​ടെ​യും മ​ക​നാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​ർ കെ​കെ​ടി​എം ഗ​വ​ൺ​മെ​ന്‍​റ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍​റ് പ്ര​ഫ​സ​ർ എ​ച്ച്.​എ​സ് പാ​ർ​വ​തി ഭാ​ര്യ​യാ​ണ്.
More News