University News
ഫാ. ​​​അ​​​നീ​​​ഷ് പോ​​​ള്‍ സി​​​എ​​​സ്ടി
ഫാ. ​​​അ​​​നീ​​​ഷ് പോ​​​ള്‍ സി​​​എ​​​സ്ടി
കാ​​​ലി​​​ക്ക​​​റ്റ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍​നി​​​ന്നു മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ​​​ത്തി​​​ല്‍ ഡോ​​​ക്ട​​​റേ​​​റ്റു നേ​​​ടി​​​യ ഫാ. ​​​അ​​​നീ​​​ഷ് പോ​​​ള്‍ സി​​​എ​​​സ്ടി. തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​ത​​​മാ​​​താ കോ​​​ള​​​ജി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഇ​​​ദ്ദേ​​​ഹം തൊ​​​ടു​​​പു​​​ഴ നെ​​​യ്യ​​​ശേ​​​രി അ​​​ങ്ങാ​​​ടി​​​യ​​​ത്ത് പോ​​​ൾ​​അ​​​ന്ന​​​ക്കു​​​ട്ടി​ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​​ക​​​നാ​​​ണ്. ”ആ​​​ന​​​ന്ദി​​​ന്‍റെ നൈ​​​തി​​​ക​​​ദ​​​ര്‍​ശ​​​നം: നോ​​​വ​​​ലു​​​ക​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള പ​​​ഠ​​​നം’എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ഗ​​​വേ​​​ഷ​​​ണ​​​വി​​​ഷ​​​യം.
More News