University News
കുസാറ്റ് എംബിഎ: രജിസ്‌ട്രേഷന്‍ ഏപ്രില്‍ മുതല്‍
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് മാ​​നേ​​ജ്‌​​മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ എം​​ബി​​എ പ്രോ​​ഗ്രാ​​മി​​നു​​ള്ള ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഏ​​പ്രി​​ല്‍ ആ​​ദ്യ​​വാ​​രം ആ​​രം​​ഭി​​ക്കും.

നി​​ശ്ചി​​ത യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക് കു​​സാ​​റ്റ് പ്ര​​വേ​​ശ​​ന പോ​​ര്‍ട്ട​​ല്‍ വ​​ഴി ഓ​​ണ്‍ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ര്‍ ബാ​​ച്ചി​​ല്‍ 132 സീ​​റ്റു​​ക​​ളും പാ​​ര്‍ട്ട് ടൈം ​​ബാ​​ച്ചി​​ല്‍ 33 സീ​​റ്റു​​ക​​ളു​​മാ​​ണു​​ള്ള​​ത്.
More News