University News
പ​രീ​ക്ഷ റ​ദ്ദാ​ക്കി
മാ​ർ​ച്ച് എ​ട്ടി​ന് ന​ട​ത്തി​യ 2009 സ്കീം, 2012, 2013 ​പ്ര​വേ​ശ​നം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട് ടൈം ​ബി​ടെ​ക് ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ചോ​ദ്യ​പ്പേ​പ്പ​ര്‍ തെ​റ്റാ​യി തു​റ​ന്ന​തു കാ​ര​ണം റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2017 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി ജൂ​ണ്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.

സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​സൈ​ക്കോ​ള​ജി, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ന​വം​ബ​ര്‍ 2019 പ​രീ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എം​എം​സി, ബി​എ മ​ള്‍​ട്ടി മീ​ഡി​യ ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന്‍ ഏ​പ്രി​ല്‍ അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ജി​യോ​ള​ജി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

എ​സ്ഡി​ഇ പ്രീ​വി​യ​സ് എം​എ ഇം​ഗ്ലീ​ഷ് മേ​യ് 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

2018, 2019 ബാ​ച്ച് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ന​വം​ബ​ര്‍ 2018, 2019 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2019, 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 22ന് ​ആ​രം​ഭി​ക്കും.

2007 സ്കീം, 2007 ​വ​രെ പ്ര​വേ​ശ​നം, 2008 സ്കീം, 2008, 2009 ​പ്ര​വേ​ശ​നം അ​വ​സാ​ന​വ​ര്‍​ഷ ബി​ഡി​എ​സ് പാ​ര്‍​ട്ട്1 ഏ​പ്രി​ല്‍ 2019 അ​ഡീ​ഷ​ണ​ല്‍ സ്പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.
More News