University News
കുസാറ്റിൽ വിദേശ ഭാഷാ കോഴ്‌സ്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് ഫോ​​റി​​ന്‍ ലാം​​ഗ്വേ​​ജ​​സ് വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ഓ​​ണ്‍ലൈ​​ന്‍ ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, ജ​​ര്‍മ്മ​​ന്‍, ഫ്ര​​ഞ്ച് ഓ​​ണ്‍ലൈ​​ന്‍ ഹ്ര​​സ്വ​​കാ​​ല സാ​​യാ​​ഹ്ന കോ​​ഴ്സു​​ക​​ള്‍ ഏ​​പ്രി​​ല്‍ 12ന് ​​ആ​​രം​​ഭി​​ക്കും. കോ​​ഴ്സ് ഫീ​​സ് ഇം​​ഗ്ലീ​​ഷ്: 7100/രൂ​​പ, ജ​​ര്‍മ്മ​​ന്‍: 9200/ രൂ​​പ, ഫ്ര​​ഞ്ച്: 8200/ രൂ​​പ. പ്ല​​സ്ടു/ പ്രീ​​ഡി​​ഗ്രി യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ര്‍ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്രാ​​യ​​പ​​രി​​ധി​​യി​​ല്ല. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ള്‍ക്ക് ഫോ​​ണ്‍: 6282167298.
More News