അഫിലിയേറ്റഡ് കോളജുകളിലെ സിബിസിഎസ്എസ് മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ കോഴ്സുകളുടെ ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന നവംബര്‍ 2020 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ
2014 മുതല്‍ പ്രവേശനം അഞ്ചാം സെമസ്റ്റര്‍ എംസിഎ ഡിസംബര്‍ 2020 സപ്ലിമെന്‍ഡറി പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രില്‍ ഏഴ് വരേയും 170 രൂപ പിഴയോടെ ഒന്‍പത് വരേയും ഫീസടച്ച് 29 മുതല്‍ 12 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.