കോട്ടയം: എംജി സർവകലാ ശാല 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിഎസ്എസ്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2020 ഒക്ടോബറിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്സ്വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ഐഎംസിഎ (2017 അഡ്മിഷൻ റെഗുലർ), ഡിഡിഎംസിഎ (20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.